Join Whatsapp Group. Join now!

മേൽപറമ്പ് കൈനോത്തെ ആഇശ നിര്യാതയായി

മേൽപറമ്പ്: (my.kasargodvartha.com 17.09.2021) കൈനോത്തെ പരേതനായ എർമുവിന്റെ ഭാര്യ ആഇശ (98) നിര്യാതയായി. 

 

Ayisha from Melparamb passed away

മക്കൾ: നഫീസ, സകീന, പരേതരായ മുഹമ്മദ്, മജീദ്.

മരുമക്കൾ: മുഹമ്മദ്, സീനത്ത്, പരേതനായ കുഞ്ഞാമു.

മേൽപറമ്പ് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kerala, Kasaragod, News, Obituary, Melparamb, Ayisha from Melparamb passed away.

Post a Comment