Join Whatsapp Group. Join now!

കീഴൂറിലെ അബ്ദുർ റഹ്‌മാൻ നിര്യാതനായി

Abdur Rahman of Keezhoor passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.09.2021) കീഴൂർ തെക്കെക്കരയിലെ അബ്ദുർ റഹ്‌മാൻ (65) നിര്യാതനായി. കാസർകോട് അരമന ആശുപത്രി പി ആർ ഒ ആയിരുന്നു.

    
Kasaragod, Kerala, News, Obituary, Abdur Rahman of Keezhoor passed away.



ഭാര്യ: സുഹ്‌റ എരോൽ.

മക്കൾ: ബശീർ, ഗഫൂർ, ബിലാലുദ്ദീൻ, ജമീല.

മരുമക്കൾ: ജലീൽ കോട്ടിക്കുളം, രിഫാന, ശഹ്‌മ

സഹോദരങ്ങൾ: ഖദീജ, സുഹ്റ, പരേതരായ അഹ്‌മദ്‌ കുഞ്ഞി, അഹ്‌മദ്‌ അലി.

മൃതദേഹം കീഴൂർ പടിഞ്ഞാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, News, Obituary, Abdur Rahman of Keezhoor passed away.


< !- START disable copy paste -->

Post a Comment