Join Whatsapp Group. Join now!

പാറക്കട്ടയിലെ അബ്ദുൽ ഖാദർ നിര്യാതനായി

Abdul Qader of Parakkatta passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാറക്കട്ട:(my.kasargodvartha.com 28.09.2021) പാറക്കട്ടയിലെ അബ്ദുൽ ഖാദർ മഞ്ചത്തടുക്ക (63) നിര്യാതനായി.

Kasaragod, News, Kerala, Obituary, Abdul Qader, Parakkatta, Abdul Qader of Parakkatta passed away.

ഭാര്യ: ആഇശ.

മക്കൾ: സിദ്ദീഖ്, മുനീറ, സമീറ, ശംസീറ, ജംശീറ.

മരുമക്കൾ: സമദ്, റഊഫ്, റശീദ്, റഊഫ്, സഫ്‌വാന.

സഹോദരങ്ങൾ: ബീഫാത്വിമ, മറിയം, ആസിയ, പരേതനായ അബ്ദുല്ല.

ചൂരി മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kasaragod, News, Kerala, Obituary, Abdul Qader, Parakkatta, Abdul Qader of Parakkatta passed away.
< !- START disable copy paste -->

Post a Comment