Join Whatsapp Group. Join now!

നുസ്രത് നഗറിലെ എനെപോയ അബ്ദുൽ ഖാദർ നിര്യാതനായി

Abdul Khadar of Nusrath Nagar passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബോവിക്കാനം: (my.kasargodvartha.com 22.09.2021) പൗര പ്രമുഖനും പഴയ കാല വ്യാപാരിയുമായിരുന്ന നുസ്രത് നഗറിലെ എനെപോയ അബ്ദുൽ ഖാദർ (87) നിര്യാതനായി.

Bovikanam,Obituary, kasaragod, Masjid, Abdul Khadar of Nusrath Nagar passed away

ചെമ്മനാട് കുരിക്കൾ കുടുംബാംഗം ആഇശയാണ് ഭാര്യ.

പരേതരായ പന്നടുക്കം മുഹമ്മദ് കുഞ്ഞി - ഖദീജ ദമ്പതികളുടെ മകനാണ്.

മക്കൾ: അശ്‌റഫ് (ദുബൈ), അബ്ദുർ റസാഖ്, മൊയ്തീൻ കുഞ്ഞി, അബ്ദുർ റഹ്‌മാൻ, ഫാത്വിമ ബാനു, ഖദീജത് സൈദ.

മരുമക്കൾ: ഇല്യാസ് തുരുത്തി, സീനത്ത്, ഹാജറ, സഫിയ, മുംതാസ്.

വൈകീട്ട് ബാവിക്കര ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Bovikanam,Obituary, kasaragod, Masjid, Abdul Khadar of Nusrath Nagar passed away.

Post a Comment