Join Whatsapp Group. Join now!

തളങ്കരയിലെ അബ്ദുൽ ഹമീദ് നിര്യാതനായി

Abdul Hameed of Thalangara passed away
തളങ്കര: (my.kasargodvartha.com 07.09.2021) നുസ്രത് മസ്ജിദ് റോഡിലെ അബ്ദുൽ ഹമീദ് എന്ന വകീൽ ഹമീദ് (65) നിര്യാതനായി.

മുസ്‌ലിം ലീഗ് തളങ്കര ജദീദ് റോഡ് വാർഡ് സെക്രടറി, അന്നിഹ്‌മതുൽ ജദീദ് മസ്ജിദ് വൈസ് പ്രസിഡണ്ട് പദവികൾ വഹിച്ചു വരികയായിരുന്നു. പരേതരായ മുഹമ്മദ് - ആഇശ ദമ്പതികളുടെ മകനാണ്.
 
Abdul Hameed of Thalangara passed away

ഭാര്യ: ജമീല. മകൾ: സുമീന. മരുമകൻ: നസീർ ദീനാർ.

സഹോദരങ്ങൾ: മുനീർ പൈക്കം, നഫീസ, പരേതനായ അബ്ദുല്ല.

തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Thalangara, Death, Obituary, Abdul Hameed of Thalangara passed away.
< !- START disable copy paste -->

Post a Comment