കുഞ്ഞഹ് മദ് ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസീറ.
മക്കൾ: അനസ്, ബദ്‌രിയ, അബ്ദുല്ല, അശ്‌റഫ്, ഫാത്വിമ.
മരുമക്കൾ: മുനവ്വർ, നസീമ, ഫുവാദ.
സഹോദരങ്ങൾ: സി കെ അബ്ദുൽ ഖാദർ, ഫസൽ റഹ്‌മാൻ, ആഇശ, മൈമൂന, ഫൗസിയ, നജ്‌മ, ജുവൈരിയ, പരേതനായ മുഹമ്മദ് അസ്ലം.
തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News,Obituary, Abdul Aziz Mayyalam of Chowki Kallangai passed away.