പരേതരായ സേട് അബ്ദുൽ ഖാദർ ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ ബാനു.
മക്കൾ: ഇസ്മാഈൽ, സൈഫാന, മുനീറ, ജുമാന.
മരുമക്കൾ: സഫീർ എരുതുംകടവ്, ഹന്നാൻ അണങ്കൂർ.
സഹോദരങ്ങൾ: എ കെ അബ്ദുല്ല, ആസിയ, ആഇശ, ജമീല, മൈമൂന.
ആലംപാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Abbas Kelangayam of Alampadi passed away.