Join Whatsapp Group. Join now!

റിട. വിലേജ് ഓഫീസർ കിഴക്കുംകരയിലെ എ രാഘവൻ നിര്യാതനായി

A Raghavan of Kizhakkumkara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 11.09.2021) റിട. വിലേജ് ഓഫീസർ കിഴക്കുംകര ഐശ്വര്യ റോഡിലെ എ രാഘവൻ (83) നിര്യാതനായി. അജാനൂർ വിലേജ് ഓഫീസിൽ നിന്നാണ് വിരമിച്ചത്. പള്ളിക്കര, മടിക്കൈ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Kasaragod, News, Obituary, A Raghavan, Kizhakkumkara, A Raghavan of Kizhakkumkara passed away.

ഭാര്യ: ഇന്ദിര

മക്കൾ: ബിന്ദു, സുജേഷ്, പരേതനായ സുനിൽ.

മരുമക്കൾ: കുഞ്ഞിരാമൻ, ശർമിനി, ശ്രീശുഭ.


Keywords: Kasaragod, News, Obituary, A Raghavan, Kizhakkumkara, A Raghavan of Kizhakkumkara passed away.
< !- START disable copy paste -->

Post a Comment