Join Whatsapp Group. Join now!

16 വയസിന് താഴെയുള്ളവരുടെ ജില്ലാ ക്രികെറ്റ് ടീമില്‍ ഇടം നേടാന്‍ അവസരം; ഓഗസ്റ്റ് 18ന് മുമ്പായി റെജിസ്റ്റര്‍ ചെയ്യണം

Under-16 district cricket team selection; must be registered before August 18, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 11.08.2021) ജില്ലാ ക്രികെറ്റ് അസോസിയേഷന്‍ 16 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രികെറ്റ് ടീമിലേക്ക് സെലെക്ഷന്‍ ട്രയല്‍സ് നടത്തുന്നു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഈ മാസമാണ് തെരഞ്ഞെടുപ്പ്.

News, Kasaragod, Kerala, Team, Cricket, Register, District, Covid-19, Under-16 district cricket team selection; must be registered before August 18.

2005 സെപ്റ്റംബര്‍ ഒന്നിനും 2007 സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. താത്പര്യം ഉള്ളവര്‍ ഓഗസ്റ്റ് 18ന് മുമ്പായി 9633411623, 9895158482 എന്നീ നമ്പരുകളില്‍ വിളിച്ച് റെജിസ്റ്റര്‍ ചെയ്യണം.

Keywords: News, Kasaragod, Kerala, Team, Cricket, Register, District, Covid-19, Under-16 district cricket team selection; must be registered before August 18.

< !- START disable copy paste -->

Post a Comment