Join Whatsapp Group. Join now!

ഉന്നത വിജയം നേടിയ വിദ്യാർഥികളെ മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് കമിറ്റി അനുമോദിച്ചു

Students felicitated by Madhur Panchayat Committee of Muslim League#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉളിയത്തടുക്ക: (my.kasargodvartha.com 13.08 2021) എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് കമിറ്റി അനുമോദിച്ചു. ജില്ല ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ സ്വാഗതം പറഞ്ഞു.

Kasaragod, Kerala, News, Muslim-league, Panchayath, Committee, Students, SSLC, Plus-two, Award, President, Secretary, Students felicitated by Madhur Panchayat Committee of Muslim League.

മണ്ഡലം സെക്രടറി അബ്ദുർ റഹ്‌മാൻ ഹാജി പട്ള, ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ശൈമ സി എ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്‌മിൻ കബീർ ചെർക്കളം, എസ് ടി യു ജില്ലാ ജനറൽ സെക്രടറി മുത്വലിബ് പാറക്കെട്ട്, യു ബശീർ, മജീദ് പട്ള, ഹനീഫ് ചൂരി, കബീർ ചെർക്കളം, ഖത്വർ കെ എം സി സി പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ പാറക്കെട്ട്, ഹാരിസ് ചൂരി, ഹാരിസ് പട്ള, മുഹമദ് കുഞ്ഞി പട്ള, സാബിർ പട്ള സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Muslim-league, Panchayath, Committee, Students, SSLC, Plus-two, Award, President, Secretary, Students felicitated by Madhur Panchayat Committee of Muslim League.< !- START disable copy paste -->

Post a Comment