Join Whatsapp Group. Join now!

എസ് എസ് എഫ് ഉപ്പള ഡിവിഷന്‍ സാഹിത്യോത്സവ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

SSF Uppala Division sahithyolsav; office inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബന്തിയോട്: (my.kasargodvartha.com 21.08.2021) എസ് എസ് എഫ് ഉപ്പള ഡിവിഷന്‍ സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സയ്യിദ് മുസ്ത്വഫ തങ്ങള്‍ മുട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. ആഗസ്റ്റ് 27 മുതല്‍ 29 വരെ ഓണ്‍ ലൈന്‍ വഴി ഏഴ് വിഭാഗങ്ങളിലായി 79 ഇനങ്ങളില്‍ 400ല്‍പരം വിദ്യാര്‍ഥികള്‍ സാഹിത്യോത്സവില്‍ പങ്കെടുക്കും.

News, Kasaragod, President, Uppala, inaugurated, Ssf, SSF Uppala Division sahithyolsav; office inaugurated.

ഡിവിഷന്‍ പ്രസിഡന്റ ബദ്റുല്‍ മുനീര്‍ സഖാഫി അട്ടഗോളി അധ്യക്ഷത വഹിച്ചു. മുഹമ്മദലി അഹ്‌സനി ഉപ്പള, ബശീര്‍ അമാനി മെരുവമ്പായി, ഇല്യാസ് സഅദി മുട്ടം, ശഫീഖ് സഖാഫി സോങ്കാല്‍, ഇബ്രാഹിം ഖലീല്‍ സഖാഫി ചിന്നമുഗര്‍, ഇര്‍ഫാദ് സുറൈജി സോങ്കാല്‍, അബ്ദുനാസര്‍ ബേക്കൂര്‍ സംബന്ധിച്ചു.

Keywords: News, Kasaragod, President, Uppala, inaugurated, Ssf, SSF Uppala Division sahithyolsav; office inaugurated.
< !- START disable copy paste -->

Post a Comment