ഭാര്യ: നഫീസ
മക്കൾ: എം എസ് മുഹമ്മദ് കുഞ്ഞി, കുഞ്ഞാലി, അബ്ദുൽ ഹമീദ്, സൈനുദ്ദീൻ, അബ്ബാസ് മിസ്ബാഹി അൽ അഫ്സലി (മുഹിമ്മാത് ബര്‍ ദുബൈ പ്രസിഡന്റ്), യുസഫ് (ശാർജ), ഫാത്വിമത് സുഹ്‌റ, ആഇശ.മരുമക്കൾ: അബ്ദുൽ സത്താർ ഉക്കിനടുക്ക (സൗദി അറേബ്യ), ഇബ്രാഹിം കൊടിയമ്മ.
മധൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മയ്യിത്ത് നിസ്കാരത്തിനും പ്രാർഥനക്കും സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകി. സയ്യിദ് ശംസുദ്ദീൻ ബാ അലവി തങ്ങൾ ഗാന്ധി നഗർ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ മുഹിമ്മാത്, സയ്യിദ് ശറഫുദ്ദീൻ ബാ അലവി, അബ്ദുർ റഹ്‌മാൻ അഹ്‌സനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, റഫീഖ് സഅദി ദേലംപാടി, ജമാൽ സഖാഫി ആദൂർ, ഇബ്രാഹിം സഅദി മളി, ഹാരിസ് ഫാസിലി ചിത്താരി, അബ്ദുല്ലത്വീഫ് സഖാഫി മൊഗ്രാൽ, സിദ്ദീഖ് സഖാഫി കുണ്ടംകുഴി, അബ്ദുർ റസാഖ് സഖാഫി കോട്ടക്കുന്ന് വീട് സന്ദർശിച്ചു.
സമസ്ത ട്രഷറർ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, ഹംസ മിസ്ബാഹി ഓട്ടപദവ്, അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം, മുനീർ ബാഖവി തുരുത്തി (എസ് വൈ എസ് ദുബൈ), മുഹ്‌യുദ്ദീൻ കുട്ടി സഖാഫി പുകയൂർ ( ഐ സി എഫ് ദുബൈ), അബ്ദുൽ ഹയ്യ് അഹ്‌സനി (ഐ സി എഫ് നാഷനൽ), ഇബ്രാഹിം സഖാഫി തുപ്പക്കൽ (മുഹിമ്മാത് ദുബൈ), ഇസ്മാഈൽ നെച്ചിക്കുണ്ട് (ഐ സി എഫ് ബർ ദുബൈ), അശ്‌റഫ് മുസ്‌ലിയാർ പയ്യക്കി (എംസിഎഫ് ദുബൈ) തുടങ്ങിയവർ പ്രാർഥന നടത്തി.
Keywords: Kerala, Kasaragod, News, Obituary, Uliayathudakka, Sheikh Ali Haji from Mangathadukka passed away.
< !- START disable copy paste -->