Join Whatsapp Group. Join now!

കന്തലിലെ സീതി കുഞ്ഞി നിര്യാതനായി

Seethi Kunhi from Kanthal passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com 26.08.2021) കന്തലിലെ സീതി കുഞ്ഞി ചോയിമൂല (80) നിര്യാതനായി. പഴയകാല കർഷകനും കന്തൽ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബർ വെട്ടിയിരുന്ന ആളുമായിരുന്നു.

 
Seethi Kunhi from Kanthal passed away




ഭാര്യ: ആസിയ ഉമ്മ.

മക്കൾ: മുഹമ്മദ്‌ അലി, അബ്ദുൽ ജലീൽ, കമാലുദ്ദീൻ, അബ്ദുൽ ഹമീദ് മൗലവി (എസ് വൈ എസ് പുത്തിഗെ നോർത് സർകിൾ എക്‌സിക്യൂടീവ് അംഗം), റഫീഖ്, ജമീല, മിസ്‌രിയ.


മരുമക്കൾ: ആദം കുഞ്ഞി, അബ്ദുർ റഹ്‌മാൻ, നഫീസ, സകീന, അസ്മ, ആഇശ, ഫൗസിയ.

കന്തൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala,kasaragod,News,Obituary,Seethi Kunhi from Kanthal passed away.

Post a Comment