ജിസിസി കെഎംസിസി നെല്ലിക്കട്ട പ്രസിഡന്റ് പി സി അബൂബ് അധ്യക്ഷത വഹിച്ചു. കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ട്രഷറർ സത്താർ ആലംപാടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് അസീസ് കമാലിയ, ഓർഗനൈസിംഗ് സെക്രടറി റഫീഖ് എതിർത്തോട്, വൈസ് പ്രസിഡന്റ് മുഹമ്മദ് പി സി, അബു എൻ എ, അംശീദ് ഹിൽടൺ, മീഡിയവിംഗ് ജനറൽ കൺവീനർ സാബിത് പിസി, ജമാൽ നെല്ലിക്കട്ട സംബന്ധിച്ചു. ജനറൽ സെക്രടറി ഹമീദ് ബി എ സ്വാഗതവും അബു എൻ എ നന്ദിയും പറഞ്ഞു.
Keywords: Gulf, News, Kasaragod, Kerala, Committee, President, Secretary, Released logo of GCC KMCC Nellikatta.