Join Whatsapp Group. Join now!

കാര്യത്തെ വി വി മേഴ്‌സി ടീചെർ നിര്യാതയായി

Mercy teacher from Karyam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാരിയം: (my.kasargodvartha.com 24.08.2021) കരിമണ്ണൂർ വെട്ടുവേലിൽ കുടുംബാംഗമായ കാര്യത്തെ വി വി മേഴ്‌സി ടീചെർ (73) നിര്യാതയായി. പ്രശസ്ത കാർടൂണിസ്റ്റ് പി വി കൃഷ്‌ണൻ ഭർത്താവാണ്.

 

Mercy teacher from Karyam passed away

മക്കൾ: രേഖ എം കെ (ആർടിസ്റ്റ്, പയ്യന്നൂർ), ബിന്ദു എം കെ (അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ, കഴക്കൂട്ടം).

മരുമക്കൾ: അഡ്വ. കെ ജെ സനൽ. 

മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.


Keywords: Kerala, Kasaragod, News, Obituary,  Mercy teacher from Karyam passed away.

Post a Comment