നായന്മാർമൂല: (my.kasargodvartha.com 11.08.2021) എൽബിഎസ് എൻജിനീയറിങ് കോളജിൽ നിന്ന് ബി ടെക് കംപ്യൂടെർ സയൻസിൽ ഉന്നത വിജയം നേടിയ ഖദീജത് യാസിലയെ ഹൈവേ പാണലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു.
യു എ ഇ കമിറ്റി പ്രസിഡൻ്റ് സിനാൻ പാണലം ഉപഹാരം കൈമാറി. നിസാർ കുന്നിൽ, ടി എം എ ഖാദർ, അബ്ബാസ് എം കെ, അൻവർ, അഹ്‌മദ് സാബിത്, അലീഫ്, ഹനീഫ് കാസ സംബന്ധിച്ചു.
Keywords:
Kasaragod, Kerala, News, Khadeejat Yasila appreciated by Highway Panalam Arts and Sports Club.< !- START disable copy paste -->