Join Whatsapp Group. Join now!

ബദിയടുക്ക പിലാങ്കട്ടയിലെ കാർത്യായനി നിര്യാതയായി

Karthyayani from Badiadka passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബദിയടുക്ക: (my.kasargodvartha.com 25.08.2021) പിലാങ്കട്ടയിലെ കാർത്യായനി (76) നിര്യാതയായി. പരേതനായ അമ്പു വൈദ്യരുടെ ഭാര്യയാണ്.

 
Karthyayani from Badiadka passed away



പരേതരായ ആനന്ദൻ - മാത ദമ്പതികളുടെ മകളാണ്.

മക്കൾ: ശശികുമാർ, ചന്ദ്രൻ, മഹേഷ്, ശശികല, അജിതകുമാരി, പരേതനായ അശോകൻ.

മരുമക്കൾ: പ്രേമരാജൻ, ശാമിൽ, അജിതകുമാരി, റിൻസി, സുനിത, സജിത.

Keywords: Kerala, Kasaragod, Obituary, Karthyayani from Badiadka passed away.

Post a Comment