കാഞ്ഞങ്ങാട്: (my.kasargodvartha.com 20.08.2021) പാചക തൊഴിലാളി അസോസിയേഷൻ സംസ്ഥാന സമിതി അംഗം കെ എം ആലിം (72) നിര്യാതനായി.
ഭാര്യ: ആഇശ. മക്കൾ: ഹമീദ്, അശ്റഫ്, സെഫിയ, റസിയ, സമീറ, നസീറ. മരുമക്കൾ: റംല, ഫരീദ, ബശീർ പുഞ്ചാവി, ബശീർ മുറിയാനാവി, മുബാറക് കല്ലൻചിറ, സത്താർ ചാളക്കടവ്.
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഇബ്രാഹിം, പരേതനായ മൊയ്തു, അബ്‌ദുർ റഹ്‌മാൻ, അബ്‌ദുർ ഖാദർ, കുഞ്ഞാമിന, റുഖിയ.
ഖബറടക്കം കല്ലൂരാവി ബദരിയാ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ
Keywords: Kerala, Kasaragod, Kanhangad, Obituary, K M Ali Passed Away.
< !- START disable copy paste -->