Join Whatsapp Group. Join now!

അമ്മങ്കോടിലെ സി എച് മുഹമ്മദ് കുഞ്ഞി നിര്യാതനായി

CH Muhammad Kunhi from Ammangod passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 22.08.2021) അമ്മങ്കോടിലെ സി എച് മുഹമ്മദ് കുഞ്ഞി (55) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

   
Kasaragod, Kerala, News, Obituary, Bovikanam, CH Muhammad Kunhi from Ammangod passed away.



പരേതരായ അബ്ദുല്ല കുഞ്ഞി - ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: ആഇശ.

മക്കൾ: നൗഫൽ, മിർശാദ്, നജ്മുന്നിസ, സർഫുന്നിസ.

മരുമക്കൾ: അർശാദ് അണങ്കൂർ, ഹബീബ് ചേരൂർ.

സഹോദരങ്ങൾ: സി എച് അബ്ദുർ റഹ്‌മാൻ, ആഇശ, ബീഫാത്വിമ, ആസിയ .

പൊവ്വൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Bovikanam, CH Muhammad Kunhi from Ammangod passed away. 
< !- START disable copy paste -->

Post a Comment