Join Whatsapp Group. Join now!

ചെർക്കളത്തെ ബേഡകം മുഹമ്മദ് നിര്യാതനായി

Bedakam Muhammad from Cherkala passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെർക്കള: (my.kasargodvartha.com 22.08.2021) ബേർക്ക റോഡിലെ ബേഡകം മുഹമ്മദ് (86) മരണപ്പെട്ടു. പഴയകാലത്ത് വ്യാപാരിയായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു.
  
Kasaragod, Kerala, News, Obituary, Masjid, Bedakam Muhammad from Cherkala passed away.


ഭാര്യ: ആഇശ. മക്കൾ: അബ്ദുർ റഹ്‌മാൻ ബേഡകം, ആസൂറ കോളിയടുക്കം, ജമീല ബെണ്ടിച്ചാൽ.

മരുമക്കൾ: കാമില സി എൽ നെച്ചിപ്പടുപ്പ്, അബ്ദുർ റഹ്‌മാൻ കോളിയടുക്കം, പരേതനായ മാഹിൻ ബെണ്ടിച്ചാൽ.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ബേർക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, News, Obituary, Masjid, Bedakam Muhammad from Cherkala passed away.


< !- START disable copy paste -->

Post a Comment