പ്രസിഡണ്ട് ലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്ടറൽ മജിസ്‌ട്രേറ്റ് പ്രഭ, മാഷ് കോർഡിനേറ്റർ ശമീർ, നോഡൽ ഓഫീസർമാർ, ആശാവർകർമാർ, ഹെൽത് മിഷൻ ഭാരവാഹികൾ, ജാഗ്രതാസമിതി അംഗങ്ങൾ സംബന്ധിച്ചു. മണിസുതൻ മാസ്റ്റർ സ്വാഗതവും രതീഷ് വയൽവീട് നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, President, Felicitated, Covid 19, Online, Appreciated winners of competition.
< !- START disable copy paste -->