കാസർകോട്: (my.kasargodvartha.com 01.09.2021) അലൈൻസ് ക്ലബ് ഇൻ്റർനാഷനൽ ഭാരവാഹികൾ സ്ഥാനമേറ്റു. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡൻ്റ് അബ്ദുൽ റഫീഖ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ റിനിൽ മനോഹർ മുഖ്യപ്രഭാഷണം നടത്തി.
മുൻസിപൽ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, പ്രവീൺ തലശേരി, ട്രഷറർ സമീർ ആമസോണിക്സ്, മിർശാദ് ചെർക്കള സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ നൗശാദ് ബായിക്കര സ്വാഗതവും സെക്രടറി ഖലീൽ ശെയ്ഖ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, News, Kerala, Alliance Club International office bearers take charge.
< !- START disable copy paste -->
You are here
അലൈൻസ് ക്ലബ് ഇൻ്റർനാഷനൽ ഭാരവാഹികൾ സ്ഥാനമേറ്റു
- Tuesday, August 31, 2021
- Posted by Web Desk Ahn
- 0 Comments
Web Desk Ahn
NEWS PUBLISHER
No comments: