മക്കൾ: മുഹമ്മദ് (മാമു) എരിയാൽ, ബശീർ ദുബൈ, മുനീർ ദുബൈ, ഹാശിം പടിഞ്ഞാർ, നിസാ, നിസ്‌മി.
മരുമക്കൾ: മുഹമ്മദ് കുഞ്ഞി എരിയാൽ, റഫീഖ് മൊഗ്രാൽ പുത്തൂർ, സുഹ്‌റ ബീവി ഉളിയത്തടുക്ക, സുഹ്‌റ എരിയാൽ, ഫസീല തളങ്കര, സാജിദ തളങ്കര.
സഹോദരങ്ങൾ: ടി കെ മുഹമ്മദ് ഹാജി നെല്ലിക്കുന്ന്, ടി കെ മൂസ തളങ്കര, ഖദീജ ഗസ്സാലി നഗർ, പരേതരായ മഹ്‌മൂദ്, അബൂബകർ, നഫീസ പള്ളിക്കാൽ.
തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Ummu Halima of Thalangara West has passed away.