എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് സകരിയ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ബശീര്‍ തളങ്കര അധ്യക്ഷത വഹിച്ചു. മണ്ഡലം കമിറ്റി അംഗം ബശീര്‍ നെല്ലിക്കുന്ന്, സമീര്‍ തളങ്കര, നവാസ് പടിഞ്ഞാര്‍, നിസാര്‍ ബാങ്കോട്, സല്‍മാന്‍ ഫാരിസ് ബാങ്കോട്, മനാസ് പാലിച്ചായടുക്കം പ്രസംഗിച്ചു. ശംസീര്‍ പടിഞ്ഞാര്‍ സ്വാഗതവും മുസ്ത്വഫ ബാങ്കോട് നന്ദിയും പറഞ്ഞു.
Keywords: kasaragod, News, Committee, president, Book, Award, Teachers and students of Thalangara Higher Secondary School appreciated by SDPI.
< !- START disable copy paste -->