കാസർകോട്: (my.kasargodvartha.com 01.07.2021) പഴയ ബസ് സ്റ്റാൻഡ് ബാങ്ക് റോഡിലെ ഗിരിധർ മെറ്റൽ സ്ഥാപകനായ കറന്തക്കാട് സുഭദ്ര വീട്ടിലെ സുജീർ ശേഷാഗിരി നായിക് (99) നിര്യാതനായി. പ്രശസ്ത കന്നഡ സിനിമാ താരം കാസർകോട് ചിന്ന മകനാണ്.
ഭാര്യ: പത്മാവതി നായിക്.
മറ്റുമക്കൾ: മുകുന്ദ രാജ് (റിട. ബാങ്ക് ഉദ്യോഗസ്ഥൻ), നീര പരിയാർ.
മരുമക്കൾ: മൻമോഹൻ നായിക്, മായ നായിക്, അനിത നായിക്.
സഹോദരങ്ങൾ: സുന്ദലീഖ നായിക്, വൈകുണ്ഠ നായിക്, നാരായൺ നായിക്, സുലോചന നായിക്.
Keywords: Kerala, Kasaragod, News, Obituary, Sujeer Seshagiri Naik Passed away.