Join Whatsapp Group. Join now!

എസ് എസ് എഫ് ഉദുമ ഡിവിഷൻ യൂനിറ്റ് തല സാഹിത്യോത്സവ് സംഘടിപ്പിച്ചു

SSF Sahithyolsav; Uduma Division Unit level competition inaugurated by Abdur Rahman Saqafi #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 12.07.2021) എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൻ്റെ ഭാഗമായി ഉദുമ ഡിവിഷൻ യൂനിറ്റ് തല ഉദ്ഘാടനം ചെമ്മനാട് സെക്ടറിലെ സഅദാബാദ് യൂനിറ്റിൽ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് പൂത്തപ്പലം അബ്ദുർ റഹ്‌മാൻ സഖാഫി നിർവഹിച്ചു.
 
Kasaragod, Kerala, News, SSF Sahithyolsav; Uduma Division Unit level competition inaugurated by Abdur Rahman Saqafi.

ജില്ല സെക്രടറി മൻസൂർ കൈനോത്ത്, ഉദുമ ഡിവിഷൻ ഭാരവാഹികളായ സഅദ് മേൽപറമ്പ്, അബ്ദുൽ ജബ്ബാർ ജൗഹരി, ഹാഫിള് സ്വാലിഹ്, ആബിദ് ഫാളിലി സംബന്ധിച്ചു. തുടർന്ന് വിവിധ ഇനങ്ങളിലായി ഓൺലൈനായി വിദ്യാർഥികളുടെ കലാമത്സരങ്ങൾ നടന്നു.

Keywords: Kasaragod, Kerala, News, SSF Sahithyolsav; Uduma Division Unit level competition inaugurated by Abdur Rahman Saqafi.
< !- START disable copy paste -->

Post a Comment