Join Whatsapp Group. Join now!

ആറങ്ങാടിയിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി

Nafeesa Hajjumma of Arangadi passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 05.07.2021) ആറങ്ങാടിയിലെ കെ നഫീസ ഹജ്ജുമ്മ (65) നിര്യാതയായി. പരേതനായ മുസ്ലിം ലീഗ് നേതാവും ദീർഘ കാലം കാഞ്ഞങ്ങാട് മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റുമായ എം കെ കുഞ്ഞബ്ദുല്ല ഹാജിയാണ് ഭർത്താവ്.

Nafeesa Hajjumma of Arangadi passed away

മക്കള്‍: എം കെ അബ്ദുല്‍ റശീദ് (അർ റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ്, കണ്‍വീനര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ മുനിസിപല്‍ പ്രസിഡന്റ്), എം കെ മജീദ്, എം കെ ശരീഫ്, എം കെ നസീറ, എം കെ സകീന.

മരുമക്കള്‍: ഇബ്രാഹിം ബല്ലാകടപ്പുറം, റംസാന്‍ ആറങ്ങാടി, എന്‍ എ ഉമ്മര്‍, സമീറ മാണിക്കോത്ത്, ഖദീജ മുട്ടുന്തല.

Keywords: Kerala, News, Kasaragod, Death, Obituary, Arangadi, Nafeesa, Kanhangad, Nafeesa Hajjumma of Arangadi passed away.
< !- START disable copy paste -->

Post a Comment