മുളിയാർ: (my.kasargodvartha.com 15.07.2021) ബോവിക്കാനത്തെ പഴയകാല വ്യാപാരി തെക്കെപള്ളയിലെ മല്ലം മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. പരേതരായ അബ്ദുല്ല കുഞ്ഞി-കുഞ്ഞാമിന എന്നിവരുടെ മകനാണ്.
ഭാര്യ: പരേതയായ ഉമ്മാലി. മക്കൾ: റസാഖ്, ബശീർ, മൊയ്തു, മുനീർ, ത്വാഹിറ, സകീന, സുബൈദ, ഖൈറുന്നിസ, ബീവി, റുഖിയ.
മരുമക്കൾ: ഹമീദ്, മുഹമ്മദ് കുഞ്ഞി, നാസർ, ഹനീഫ്, അബ്ദുൽ ഖാദർ, റശീദ്, ഖൈറുന്നിസ, അസ്മ, നൗഫീന, ഫർസാന. സഹോദരങ്ങൾ: മൂസ, അബ്ദുൽ ഖാദർ, ദൈനബി, പരേതനായ സുലൈമാൻ.
ഖബറടക്കം വ്യാഴാഴ്ച രാവിലെ മല്ലം പള്ളി ഖബർസ്ഥാനിൽ.
Keywords: Kasaragod, News, Kerala, Obituary, Mallam, Muhammad Kunji, Mallam Muhammad Kunji passed away