പരേതരായ സൂപി ഹാജി - സുലൈഖ ദമ്പതികളുടെ മകനാണ്.
ഭാര്യ: റാബിയ. മക്കൾ: മുഈനുദ്ദീൻ, മുഹമ്മദ്, നിശാന, സഫൂറ, സുലൈഖ, അഫ്രീദ.
മരുമക്കൾ: മുഹമ്മദ് കല്ലടകുറ്റി, കബീർ മീത്തൽ മാങ്ങാട്, യൂസുഫ് കളനാട് അയ്യങ്കോൽ.
സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ, ബീഫാത്വിമ.
മീത്തൽ മാങ്ങാട് തൊട്ടിയിൽ ഹൈദ്രോസ് മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

നിര്യാണത്തിൽ സുന്നി നേതാക്കളായ കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ, ജഅഫർ സാദിഖ് തങ്ങൾ, മുഖ്‌താർ തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, നടക്കാവ് അബൂബകർ ഹാജി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഓട്ടപ്പദവ് ഹംസ മിസ്ബാഹി, എം എ വഹാബ്, ഖാലിദ് ഫൈസി ചേരൂർ, ആബിദ് സഖാഫി, ഗഫ്ഫാർ സഅദി രണ്ടത്താണി തുടങ്ങിയവർ അനുശോചിച്ചു.
Keywords: Kerala, News, Kasaragod, Obituary, Death. Mangad, Abbas, Meethal Mangad, M Abbas from Meethal Mangad passed away.
< !- START disable copy paste -->