പ്രിൻസിപൽ ദീപ എം കെ ഉപഹാരം നൽകി. മറ്റു ഉയർന്ന മാർക് നേടിയ വിദ്യാർഥികൾകളെയും ചടങ്ങിൽ അനുമോദിച്ചു.
ഉയർന്ന മാർക് നേടിയ ഖദീജത് റഹ്‌മ ബി ബി എ, ദിൽശാന മുറൂജ് മാതമാറ്റിക്സ്, അർജുൻ മാതമാറ്റിക്സ്, തൻവീർ ബി കോം, ശബാന ബി കോം, ശമീന ബി കോം, അശ്വതി ടി ടി എം, ശിഫാന സെമി ഇൻഗ്ലീഷ്, ഭവ്യ ഇകണോമിക്സ്, അജ്ഫാന കമ്പ്യൂടർ സയൻസ് എന്നിവരെയും ഉപഹാരം നൽകി അനുമോദിച്ചു.
Keywords: Kasaragod, Kerala, News, Lakshmitha facilitated for achieving high marks in B.Sc Mathematics examination.
< !- START disable copy paste -->