അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരാനാകാതെ പ്രവാസികൾ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. തിരിച്ചുവരാൻ ആ രാജ്യം അംഗീകരിക്കുന്ന രണ്ട് വാക്സിൻ ഡോസും എടുത്താൽ മാത്രമേ കഴിയൂ എന്ന നിബന്ധനയാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ആദ്യ വാക്സിൻ കേരള സർകാർ ഉത്തരവ് പ്രകാരം പെട്ടെന്ന് കിട്ടിയെങ്കിലും രണ്ടാം ഡോസിന് കാലതാമസം വരികയാണ്.
ഇതോടെ പ്രവാസികൾ നിരാശയിൽ ആണെന്നും ഈ വിഷയത്തിൽ സർകാറുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രസിഡണ്ട് അബൂബകർ കുറുക്കൻകുന്നും, സെക്രടറി ഉബൈദ് അബ്ദുർ റഹ്‌മാനും, റഹ്മത്തുല്ല എ കെയും ആവശ്യപ്പെട്ടു.
< !- START disable copy paste -->ഇതോടെ പ്രവാസികൾ നിരാശയിൽ ആണെന്നും ഈ വിഷയത്തിൽ സർകാറുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രസിഡണ്ട് അബൂബകർ കുറുക്കൻകുന്നും, സെക്രടറി ഉബൈദ് അബ്ദുർ റഹ്‌മാനും, റഹ്മത്തുല്ല എ കെയും ആവശ്യപ്പെട്ടു.
Keywords: Kerala, Kasaragod, Gulf, News, Kerala government should take steps to vaccination of NRIs; Best Friend's NRS Kottikulam.