Join Whatsapp Group. Join now!

കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ് ലഭിച്ച വിദ്യാർഥിക്ക് അനുമോദനം

Congratulations to student who received a scholarship from Kerala State Education Department, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 27.07.2021) കലാ രംഗത്തെ മികച്ച പ്രകടനത്തിന് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ് നേടിയ വിദ്യാർഥിയെ അനുമോദിച്ചു. കെ വി രാഗ പ്രിയയെയാണ് തൃക്കരിപ്പൂർ സെന്റ് പോസ് എ യു പി സ്കൂൾ ആദരിച്ചത്.

News, Kerala, Kasaragod,

ഫാദർ ജോസഫ് തണ്ണിക്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ ഷീന ജോർജ്, പിടിഎ പ്രസിഡന്റ് കരീം ചന്തേര, സിൽവിയ ടീചെർ, ജസി ടീചെർ, രാജേഷ് പള്ളിയത്ത്, എന്നിവർ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Congratulations to student who received a scholarship from Kerala State Education Department.


Post a Comment