Join Whatsapp Group. Join now!

അലിഫ് സാംസ്കാരിക കൂട്ടായ്മയുടെ സാന്ത്വന കേന്ദ്രം മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു

Alif Swanthana Kendram inaugurated by Minister Ahmed Devarkovil #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 17.07.2021) കേരളത്തിൽ വിവിധ സംഘടനകൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ. കൈക്കോട്ടുകടവ് അലിഫ് സാംസ്കാരിക കൂട്ടായ്മയുടെ സാന്ത്വന കേന്ദ്രം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..

 
Kasaragod, Kerala, News, Alif Swanthana Kendram inaugurated by Minister Ahmed Devarkovil.





അലിഫ് ചെയർമാൻ എം കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സാന്ത്വന കേന്ദ്രത്തിലേക്ക് സ്പോൻസർ ചെയ്ത വീൽചെയർ കൺവീനർ അർശാദ് കടവത്ത് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

എം ടി പി ഇബ്രാഹിം ഫൈസി പ്രാർഥന നടത്തി. കോ- ഓഡിനേറ്റർ എൻ അബ്ദുല്ല സ്വാഗതവും എ നൗശാദ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Alif Swanthana Kendram inaugurated by Minister Ahmed Devarkovil.


< !- START disable copy paste -->

Post a Comment