<b> തളങ്കര: (my.kasargodvartha.com 21.07.2021)</b> ദീനാർ നഗർ സ്വദേശിയും ആലംപാടി ബാഫഖി നഗറിൽ താമസക്കാരനുമായ അബൂബകർ (65) നിര്യാതനായി. മക്കൾ: നവാസ്, മുംതാസ്, മുശ്താഖ്, നിശാദ്, ജാസി, ശഹാന മരുമക്കൾ: അബ്ബാസ്, ഹാശിം, ശബീർ, റഹ്‍മത്, ലാംശിഫ, ഫമീന. Keywords: <b> Kerala, News, Kasaragod, Obituary, Death, Thalangara,  Aboobakar from Thalangara passed away.</b> < !- START disable copy paste -->