തളങ്കര: (www.kasargodvartha.com 15.06.2021) ജദീദ് റോഡ് സ്വദേശിയും കൊറക്കോട് ബിലാൽ നഗറിൽ താമസക്കാരനുമാസ ടി എ അബ്ദുർ റഹ്‌മാൻ (48) നിര്യാതനായി. മാധ്യമപ്രവർത്തകൻ ടി എ ശാഫി സഹോദരനാണ്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. വലിയൊരു സുഹൃദ് ബന്ധത്തിന് ഉടമയായ അബ്ദുർ റഹ്‌മാന്റെ അകാല വിയോഗം ഏവരെയും കണ്ണീരിലാഴ്ത്തി.
പരേതരായ ടി എം അബ്ദുല്‍ ഖാദർ - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: ശഹര്‍ബാന്‍. മക്കള്‍: ശദ, ശജ, ശാന.
മറ്റു സഹോദരങ്ങൾ: ബശീർ കാമിയോ, ഉസ്മാൻ, ഹാരിസ്.
പരേതരായ ടി എം അബ്ദുല്‍ ഖാദർ - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: ശഹര്‍ബാന്‍. മക്കള്‍: ശദ, ശജ, ശാന.
മറ്റു സഹോദരങ്ങൾ: ബശീർ കാമിയോ, ഉസ്മാൻ, ഹാരിസ്.
Keywords: Kasaragod, Kerala, News, Obituary, TA Abdul Rahman of Thalangara passed away.
< !- START disable copy paste -->