നീലേശ്വരം: (my.kasargodvartha.com 12.06.2021) പള്ളിക്കര സ്വദേശിയും തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനിൽ താമസക്കാരനുമായ എം രാമചന്ദ്രൻ (62) നിര്യാതനായി. റിട. ഇറിഗേഷൻ എക്സിക്യൂടീവ് എഞ്ചിനീയർ ആണ്.
പരേതരായ ചൂരിക്കാടൻ ബാലകൃഷ്ണൻ നായർ - മഠത്തിൽ തമ്പായി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ജയലക്ഷ്‌മി ( റിട. എൽ ഐ സി ഉദ്യോഗസ്ഥ)
മക്കൾ: ഡോ. അക്ഷയ് റാം, അദ്വൈത് റാം (എം ബി ബി എസ് വിദ്യാർഥി).
സഹോദരങ്ങൾ: ഡോ. എം രമ (പ്രിൻസിപൽ, ഗവ കോളജ് കാസർകോട്), ഡോ. എം രതി (സയന്റിസ്റ്റ്, ചണ്ഡീഗഡ് യൂണിവേഴ്സിറ്റി), പരേതനായ മഠത്തിൽ രാധാകൃഷ്ണൻ.
Keywords: Kasaragod, Kerala, News, Obituary, Retd. Executive Engineer M Ramachandran of Pallikara passed away.
< !- START disable copy paste -->