Join Whatsapp Group. Join now!

ചെമ്മനാട്ടെ റൈഹാന നിര്യാതയായി

Raihana of Chemnad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 29.06.2021) പരേതനായ കുരിക്കൽ ശാഫിയുടെ ഭാര്യ റൈഹാന (62) നിര്യാതയായി. ഉദുമ ചേക്രൻകോടിലെ പരേതരായ മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

Raihana of Chemnad passed away


മക്കൾ: സിറാൻ, ബുർഹാൻ റൂബിക്‌സ് (യു എ ഇ), നജ് വ, ഫൗസിയ.

മരുമക്കൾ: അബ്ദുല്ല ചെമ്പരിക്ക (ദുബൈ), നൂറ, മുർശിദ.

സഹോദരങ്ങൾ: മാഹിൻ, ഹംസ (ഖത്വർ), സഫൂറ, ഖൈറുന്നീസ, ഹാജറ എറണാകുളം.

Keywords: Kerala, News, Kasaragod, Obituary, Death, Chemnad, Raihana of Chemnad passed away.
< !- START disable copy paste -->

Post a Comment