പരേതനായ അബ്ദുല്ല കുഞ്ഞി - ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: റസിയ.
മക്കൾ: കബീർ, ജംശീറ, ജസീറ, ജാസിറ.
മരുമക്കൾ: ഇഖ്ബാൽ, ഹകീം, സിനാൻ.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ആഇശ, പരേതയായ ബീഫാത്വിമ.
ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും.
Keywords: Kerala, Kasaragod, News, Obituary, Bovikanam, Puthukkoli Abdul Khader of Bellippadi passed away.