Join Whatsapp Group. Join now!

ചട്ടഞ്ചാൽ അർബൻ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓക്സിമീറ്റർ വിതരണം ചെയ്തു

Oximeter distributed by Chattanchal Urban Co-operative Society #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (my.kasargodvartha.com 11.06.2021) ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഓക്സിമീറ്റർ വിതരണം ചെയ്ത് ചട്ടഞ്ചാൽ അർബൻ കോ-ഓപറേറ്റീവ് സൊസൈറ്റി. പ്രസിഡൻറ് ശാനവാസ് പാദൂർ, എഫ് സി എച് മെഡികൽ ഓഫീസർ ഡോ. കായിഞ്ഞിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

                                                                     
Kasaragod, Kerala, News, Oximeter distributed by Chattanchal Urban Co-operative Society.



ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണൻ നായർ, ദാമോദരൻ നായർ, സംഘം സെക്രടറി അനന്ദൻ ഇ, ഹെൽത് ഇൻസ്പെക്ടർ രവീന്ദ്രൻ, എട്ടാം വാർഡ് മെമ്പർ നിസാർ ടി പി, ജീവനക്കാരായ വിജയകുമാർ ഇ, ശ്രീജിത്ത് കുമാർ എൻ സി, പ്രതീഷ് സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Oximeter distributed by Chattanchal Urban Co-operative Society.
< !- START disable copy paste -->

Post a Comment