Join Whatsapp Group. Join now!

പാലക്കുന്ന് കരിപ്പോടിയിലെ നഫീസ നിര്യാതയായി

Nafeesa passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 16.06.2021) കരിപ്പോടിയിലെ നഫീസ കൊപ്പൽ (67)നിര്യാതയായി. പരേതനായ സിങ്കപ്പൂർ മജീദാണ് ഭർത്താവ്.

News, Obituary, Kasaragod, Kerala, Nafeesa,

മക്കൾ: അശ്‌റഫ് കരിപ്പൊടി (കേരള മുസ്ലിം ജമാ അത് ഉദുമ സോൺ സെക്രടറി), ഹുസൈൻ (ഗൾഫ്),

അൻസാരി കെ മാജിദ് (ജനറൽ വർകേഴ്സ് യൂണിയൻ ഉദുമ ഏരിയ പ്രസിഡണ്ട്‌), ഫൗസിയ റഹ്‌മാൻ.

മരുമക്കൾ: അബ്ദുർ റഹ്‌മാൻ (ദുബൈ), മറിയം നസ്രീൻ, നൂർജഹാൻ, മിസ്‌രിയ.

Keywords: News, Obituary, Kasaragod, Kerala, Nafeesa, Nafeesa passed away.
< !- START disable copy paste -->


Post a Comment