Join Whatsapp Group. Join now!

മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ ബെള്ളിപ്പാടിയിലെ മുഹമ്മദ് ഹാജി നിര്യാതനായി

Muslim League leader Muhammad Haji of Bellipadi passed away.
ബോവിക്കാനം: (my.kasargodvartha.com 09.06.2021) മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗവും പൗര പ്രമുഖനുമായ ബെള്ളിപ്പാടിയിലെ മുഹമ്മദ് ഹാജി എന്ന മമ്മു (77) നിര്യാതനായി. മംഗളൂറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ജമാഅത് കമിറ്റി പ്രസിഡണ്ട്, ജനറൽ സെക്രടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച കർഷകൻ കൂടിയാണ്.

                                                                       
Kasaragod, Kerala, Obituary, News, Muslim League leader Muhammad Haji of Bellipadi passed away.



ഭാര്യ: ബീഫാത്വിമ.

മക്കൾ: അബ്ദുല്ല ബെള്ളിപ്പാടി (എക്സൈസ് പ്രിവന്റീവ് ഓഫീസർ), ബശീർ, മുനീർ (ഗൾഫ്), ജമീല, റാബിയ.

മരുമക്കൾ: നസീർ അഹ്‌മദ് മംഗളുറു, അബ്ദുൽ ഖാദർ ആലംപാടി (ദുബൈ ഐ എം സി സി ട്രഷറർ), സലീന, സുബൈദ, റസീന.

സഹോദരങ്ങൾ: ബീഫാത്വിമ, പരേതയായ നഫീസ.

മൃതദേഹം ബുധനാഴ്ച രാവിലെ ബെള്ളിപ്പാടി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, Obituary, News, Muslim League leader Muhammad Haji of Bellipadi passed away.

Post a Comment