തളങ്കര: (my.kasargodvartha.com 04.06.2021) പഴയകാല പ്രവാസി തളങ്കര പടിഞ്ഞാറിലെ കെ എച് മുഹമ്മദ് (86) നിര്യാതനായി. വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഹനീഫാബി.
മക്കൾ: നാസർ, റഊഫ്, ഫിറോസ്, ഫൗസിയ (മൂന്ന് പേരും ദുബൈ).
മരുമക്കൾ: ശാഫി, ജസീല, സറീന, നിശ.
മൃതദേഹം മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, KH Muhammad of Thalangara Padinhar passed away.