Join Whatsapp Group. Join now!

കെയര്‍ ഫോര്‍ കേരള മിഷനില്‍ പങ്കാളികളായി കെസെഫും; നാട്ടിലെ പ്രിയപ്പെട്ടവർക്ക് ജീവൻരക്ഷ ഉപകരണങ്ങൾ നൽകും

Kesef joins Care for Kerala Mission; Life-saving equipment will be provided#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 03.06.2021) കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ മെഡികല്‍ ഉപകരണങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുവാനായി കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡും നോര്‍കയും ചേര്‍ന്നു സംഘടിപ്പിക്കുന്ന 'കെയര്‍ ഫോര്‍ കേരള മിഷന്‍' പദ്ധതിയിൽ യുഎഇയിലെ. കാസർകോട്ടുകാരുടെ കൂട്ടായ്മയായ കെസെഫ് പങ്കാളികളായി.

                                                                          
Gulf, News, Kesef joins Care for Kerala Mission; Life-saving equipment will be provided.



നാട്ടിലെ പ്രിയപ്പെട്ടവർക്കായി ഓക്സിജൻ സിലിൻഡെർ. പൾസ് ഓക്സിമീറ്റർ എന്നിവ നൽകാൻ. തീരുമാനിച്ചതായി ചെയർമാൻ ബി എ മഹ്‌മൂദ്‌, സെക്രടറി ജനറൽ മാധവൻ അണിഞ്ഞ, ട്രഷറർ അമീർ കല്ലട്ര, മീഡിയ കൺവീനർ ഹുസൈൻ പടിഞ്ഞാർ എന്നിവർ അറിയിച്ചു.

Keywords: Gulf, News, Kesef joins Care for Kerala Mission; Life-saving equipment will be provided.
< !- START disable copy paste -->

Post a Comment