Join Whatsapp Group. Join now!

ബട്ടംപാറയിലെ കേളു മണിയാണി നിര്യാതനായി

Kelu Maniyani of Battampara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 13.06.2021) ബട്ടംപാറയിലെ കെ കെ നിവാസില്‍ കേളു മണിയാണി (75)  നിര്യാതനായി. ഭാര്യ: കെ സുന്ദരി. മക്കള്‍: കെ ശോഭ, കെ സുജാത, കെ ഉഷ, കെ ആഷ, കെ സുനിത, പരേതനായ ജ്യോതി പ്രകാശ്. 

Kelu Maniyani of Battampara passed away

മരുമക്കള്‍: ബാലകൃഷ്ണന്‍ (രാവണീശ്വരം), സജീവ് കുമാര്‍ (എറണാകുളം), വിജയകുമാര്‍ (ചീമേനി), ഷീബ, പരേതനായ ഗോപാലന്‍.

Keywords: Kerala, News, Kasaragod, Death, Obituary, Battampara, Kelu Maniyani of Battampara passed away.
< !- START disable copy paste -->

Post a Comment