Join Whatsapp Group. Join now!

ആലൂർ മൈക്കുഴിയിലെ കാട്ടിപ്പാറ സൂഫി നിര്യാതനായി

Kattippara Sufi of Alur Maikuzhi passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 28.06.2021) ആലൂർ മൈക്കുഴിയിലെ കാട്ടിപ്പാറ സൂഫി (95) നിര്യാതനായി.

ഭാര്യ: സുലൈഖ. മക്കൾ: കെഎസ് മുഹമ്മദ്‌, മൊയ്‌തീൻ, അബ്ദുല്ല അമ്മങ്കോട്, നഫീസ, ആമിന, ഫാത്വിമ റസീന, അസ്മ.

മരുമക്കൾ: മുഹമ്മദ്‌ കുഞ്ഞി എരിഞ്ഞിപ്പുഴ, മുഹമ്മദ്‌ മൂസ, അഹ്‌മദ്‌ കുട്ടി കാഞ്ഞിരപ്പള്ളി, എം ടി ജലീൽ ബേവിഞ്ച, ബീഫാത്വിമ, ജമീല, റുഖിയ.

Kattippara Sufi of Alur Maikuzhi passed away

സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, ആഇശ, മറിയം, ഫാത്വിമ.

ആലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Obituary, Death, Muliyar, Kattippara Sufi of Alur Maikuzhi passed away.


Post a Comment