പള്ളത്തടുക്ക: (my.kasargodvartha.com 23.06.2021) കുടുപ്പം കുഴിയിലെ കാടമന അബ്ദുല്ല (56) നിര്യാതനായി. അസുഖത്തെ തുടർന്ന് പരിയാരത്തുള്ള കണ്ണൂർ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കുടുപ്പം കുഴി ഹസൈനാർ - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുഹറ.
മക്കൾ: മുഹമ്മദ് സവാദ് (ക്വൂന്‍ ഫാൻസി കാസർകോട്), ഫാത്വിമത് സബിത, ആഇശത് അഫീദ (വിദ്യാർഥിനി).
മരുമകൻ: ബാസിത് പള്ളത്തടുക്ക
സഹോദരങ്ങൾ: മുഹമ്മദ്, ബീഫാത്വിമ, ഹവ്വ ഉമ്മ, നഫീസ, റുഖിയ.
മൃതദേഹം പള്ളത്തടുക്ക ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Kadamana Abdullah dies in Pallattadukka kuduppam kuzhi.
< !- START disable copy paste -->