Join Whatsapp Group. Join now!

മല്ലത്തെ ചോപ്പലം അബ്‌ദുർ റഹ്‌മാൻ നിര്യാതനായി

ബോവിക്കാനം: (my.kasargodvartha.com 14.06.2021) മല്ലം മുണ്ടപ്പള്ളത്തെ ചോപ്പലം അബ്ദുർ റഹ്‌മാൻ (67) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദർ - ഖദീജ ദമ്പതികളുടെ മകനാണ്.

Chopalam Abdu rahman of Mallam passed away



ഭാര്യ: സുലൈഖ.

മക്കൾ: മുഹമ്മദ്, ഹാരിസ്, ഫാത്വിമ, ആഇശ, മിസ്‌രിയ, നസീബ.

മരുമക്കൾ: മുഹമ്മദ്, ഹംസ, ഫാറൂഖ്, അബ്ബാസ്, റജീന, സൗദ.

സഹോദരങ്ങൾ: മുഹമ്മദ്, അഹ്‌മദ്‌, മൊയ്തീൻ, അബൂബകർ, ബീഫാത്വിമ, മറിയം, പരേതനായ അബ്ദുല്ല.

തിങ്കളാഴ്ച രാവിലെ മല്ലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, kasaragod, News, Obituary, Chopalam Abdu rahman of Mallam passed away

Post a Comment