Join Whatsapp Group. Join now!

കുറ്റിക്കോൽ നെല്ലിത്താവിലെ ബീഫാത്വിമ നിര്യാതയായി

Bifathima of Kuttikol Nellithava passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുറ്റിക്കോൽ: (my.kasargodvartha.com 30.06.2021) നെല്ലിത്താവിലെ ബീഫാത്വിമ (80) നിര്യാതയായി. പരേതനായ മുഹമ്മദ്‌ സേടാണ് ഭർത്താവ്.

മക്കൾ: മൊയ്‌തീൻ, സുലൈഖ, നഫീസ, ഹലീമ ഹജ്ജുമ്മ, ജമീല, ആഇശ.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ബാസ്, യൂസുഫ്, പരേതരായ കുഞ്ഞബ്ദുല്ല, അബൂബകർ.

Beefathima

മരുമക്കൾ: അബ്ദുൽ ഖാദർ ഹാജി, മൊയ്‌തീൻ ആലൂർ, അബ്ദുൾ ഖാദർ ഹാജി, ശാഫി ഹാജി, അഫ്സ, പരേതനായ അബ്ബാസ്.

കുറ്റിക്കോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Kuttikkol, Death, Obituary, Bifathima of Kuttikol Nellithava passed away.


Post a Comment