Join Whatsapp Group. Join now!

ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നതിനും സെർവീസ് തൊഴിലാളികളെ ലഭ്യമാക്കുന്നതിനും ആപ്

App for buying goods online and making service workers available #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 22.06.2021) ഓൺലൈൻ വഴി ആവശ്യമായ സാധനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിനും പ്ലംബർ, ഇലക്ട്രിഷ്യൻ, കുക് തുടങ്ങിയ സെർവീസ് തൊഴിലാളികളെ ലഭ്യമാക്കുന്നതിനും ആപെസോഫ്റ്റിന്റെ നേതൃത്വത്തിൽ 'ഫെഷോ'എന്ന പേരിൽ ആൻഡ്രോയ്ഡ് മൊബൈൽ അപ്ലികേഷൻ തയ്യാറാക്കിയതായി ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
< !- START disable copy paste -->
Kerala, kasaragod, News, Online shopping, Electroniccs, App for buying goods online and making service workers available

ഇലക്ട്രോണിക്, ഹാർഡ്‌വെയർ, മറ്റു വീട്ടുപകരണങ്ങൾ മികച്ച വിലകുറവിൽ ലഭ്യമാക്കും. കടയുടമകൾക്ക് അവരുടെ ഉൽപന്നങ്ങൾ ഓൺലൈൻ ആയി വിൽക്കാനുള്ള സൗകര്യവും ആപിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ രജീഷ് എ, ദിനു കെ വി എന്നിവർ പങ്കെടുത്തു.

Keywords: Kerala, kasaragod, News, Online shopping, Electroniccs, App for buying goods online and making service workers available.

Post a Comment