ഭാര്യ: സൈനബ പള്ളിക്കര.
മക്കൾ: മുഹമ്മദ് കുഞ്ഞി (ഖത്വർ), മുജീബ്, ഉനൈസ്, ശംസീർ, സാഹിർ (നാല് പേരും ശാർജ), ബുശ്റ, ലുബീന.
മരുമക്കൾ: ലത്വീഫ് തൊട്ടി, റഹീം കീഴൂർ, ഫാരിസ, നാദിറ, ഇർഫാന, റംസാന, റാഫിദ.
സഹോദരങ്ങൾ: ശാഫി ഹാജി കട്ടക്കാൽ (മുൻ ബ്ലോക് പഞ്ചായത്ത് അംഗം), അബ്ദുല്ല കട്ടക്കാൽ, ഹമീദ് കട്ടക്കാൽ, ഖദീജ എരോൽ, ആഇശ ചേരൂർ, സൈനബ ചെമനാട്, ഖൈറുന്നീസ കളനാട് ഹദ്ദാദ്, പരേതരായ അബ്ദുർ റഹ്‌മാൻ ഹാജി കട്ടക്കാൽ, ബീഫാത്വിമ ആദൂർ.
വെള്ളിയാഴ്ച രാവിലെ കട്ടക്കാൽ റിയാദലി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Ahmed Kunji Haji of Kattakal passed away.
< !- START disable copy paste -->